ഒരു സ്ത്രീ പോലും മല ചവിട്ടിയില്ല | Morning News Focus | Oneindia Malayalam
2018-10-23 733 Dailymotion
Sabarimala News latest തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായ യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരും. ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ സ്വീകരിക്കേണ്ട അന്തിമ നിലപാടിനെക്കുറിച്ച് യോഗത്തിൽ തീരുമാനമുണ്ടാകും. #Sabarimala